"CaptivePortalLogin"
"ഈ നെറ്റ്‌വർക്ക് മാറ്റമൊന്നും വരുത്താതെ ഉപയോഗിക്കുക"
"ഈ നെറ്റ്‌വർക്ക് ഉപയോഗിക്കരുത്"
"നെറ്റ്‌വർക്കിൽ സൈൻ ഇൻ ചെയ്യുക"
"%1$s എന്നതിലേക്ക് സൈൻ ഇൻ ചെയ്യുക"
"നിങ്ങൾ ചേരാൻ ശ്രമിക്കുന്ന നെറ്റ്‌വർക്കിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടായിരിക്കാം."
"ഉദാഹരണത്തിന്, കാണിച്ചിരിക്കുന്ന ഓർഗനൈസേഷന്റേതായിരിക്കില്ല ലോഗിൻ പേജ്."
"കൂടാതെ, ഉപകരണത്തിൽ നിലവിൽ VPN റൺ ചെയ്യുന്നതിനാൽ ഈ പിശകിനെ മറികടക്കാനാവില്ല."
"എന്തായാലും ബ്രൗസർ വഴി തുടരുക"
"ഈ സർട്ടിഫിക്കറ്റ്, വിശ്വസനീയ അതോറിറ്റിയിൽ നിന്നുള്ളതല്ല."
"സൈറ്റിന്റെ പേര്, സർട്ടിഫിക്കറ്റിലുള്ള പേരുമായി പൊരുത്തപ്പെടുന്നില്ല."
"ഈ സർട്ടിഫിക്കറ്റ് കാലഹരണപ്പെട്ടു."
"ഈ സർട്ടിഫിക്കറ്റിന് ഇപ്പോഴും സാധുതയില്ല."
"ഈ സർട്ടിഫിക്കറ്റിൽ അസാധുവായ തീയതിയാണുള്ളത്."
"ഈ സർട്ടിഫിക്കറ്റ് അസാധുവാണ്."
"അജ്ഞാത സർട്ടിഫിക്കറ്റ് പിശക്."
"സുരക്ഷാ മുന്നറിയിപ്പ്"
"സർട്ടിഫിക്കറ്റ് കാണുക"
"നിങ്ങൾ ചേരാൻ ശ്രമിക്കുന്ന നെറ്റ്‌വർക്ക് മറ്റൊരു ആപ്പ് തുറക്കാൻ അഭ്യർത്ഥിക്കുന്നുണ്ട്."
"ഉദാഹരണത്തിന്, പരിശോധിച്ചുറപ്പിക്കുന്നതിന് ലോഗിൻ പേജിന് ഒരു പ്രത്യേക ആപ്പ് ആവശ്യമായി വന്നേക്കാം"
"ശരി"
"വിലാസം:"
"പേജ് വിവരം"
"%1$s ഡൗൺലോഡ് ചെയ്യുന്നു"
"ഡൗൺലോഡ് പൂർത്തിയായി"
"%1$s ഡൗൺലോഡ് ചെയ്യാനായില്ല"
"ഡൗൺലോഡുകൾ"
"പൂർത്തിയായതോ റദ്ദാക്കിയതായോ ആയ ഡൗൺലോഡുകൾ കാണിക്കുന്ന അറിയിപ്പുകൾ"
"ഡൗൺലോഡിന്റെ പുരോഗതി"
"ഫയൽ ഡൗൺലോഡുകളുടെ പുരോഗതി കാണിക്കുന്ന അറിയിപ്പുകൾ"