"Android കോർ അപ്ലിക്കേഷനുകൾ"
"കോൺടാക്റ്റുകളുടെ സ്റ്റോറേജ്"
"കോണ്‍ടാക്റ്റുകള്‍"
"കോൺടാക്റ്റുകൾ അപ്‌ഗ്രേഡുചെയ്യാൻ കൂടുതൽ മെമ്മറി ആവശ്യമാണ്."
"കോൺടാക്റ്റുകൾക്കായുള്ള സ്റ്റോറേജ് അപ്‌ഗ്രേഡുചെയ്യുന്നു"
"അപ്‌ഗ്രേഡ് പൂർത്തിയാക്കാൻ ടാപ്പുചെയ്യുക."
"കോണ്‍ടാക്റ്റുകള്‍"
"മറ്റുള്ളവ"
"ഈ നമ്പറിൽ നിന്നുള്ള വോയ്‌സ്‌മെയിൽ "
"കോൺടാക്റ്റുകളുടെ ഡാറ്റാബേസ് പകർത്തുക"
"നിങ്ങൾ 1) എല്ലാ കോൺടാക്റ്റുകളുമായും ബന്ധപ്പെട്ട വിവരങ്ങളും എല്ലാ കോൾ ലോഗും ഉൾപ്പെടുന്ന നിങ്ങളുടെ ഡാറ്റാബേസിന്റെ ഒരു പകർപ്പ് ആന്തരിക സംഭരണത്തിൽ സൃഷ്‌ടിക്കാനും 2) അത് ഇമെയിൽ ചെയ്യാനും പോകുന്നു. ഉപകരണത്തിൽ നിന്ന് പകർപ്പ് നിങ്ങൾ പകർത്തിക്കഴിഞ്ഞാലോ ഇമെയിൽ ലഭിച്ചുകഴിഞ്ഞാലോ ഉടൻ തന്നെ അത് ഇല്ലാതാക്കാൻ ശ്രദ്ധിക്കുക."
"ഇപ്പോൾ ഇല്ലാതാക്കുക"
"ആരംഭിക്കുക"
"നിങ്ങളുടെ ഫയൽ അയയ്‌ക്കുന്നതിന് ഒരു പ്രോഗ്രാം തിരഞ്ഞെടുക്കുക"
"കോൺടാക്റ്റുകളുടെ Db അറ്റാച്ചുചെയ്‌തു"
"അറ്റാച്ചുചെയ്‌തിരിക്കുന്നത് എന്റെ എല്ലാ കോൺടാക്റ്റുകളുടെയും വിവരമടങ്ങിയ എന്റെ കോൺടാക്റ്റുകളുടെ ഡാറ്റാബേസാണ്. ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുക."