"നെ‌റ്റ്‌വർക്കുകൾക്കായി സ്കാൻ ചെയ്യാനായില്ല" "ഒന്നുമില്ല" "സംരക്ഷിച്ചു" "പ്രവർത്തനരഹിതമാക്കി" "IP കോൺഫിഗറേഷൻ പരാജയം" "WiFi കണക്ഷൻ പരാജയം" "ആധികാരികമാക്കുന്നതിലെ പ്രശ്‌നം" "പരിധിയിലില്ല" "ഇന്റർനെറ്റ് ആക്സസ്സൊന്നും കണ്ടെത്താത്തതിനാൽ സ്വയം വീണ്ടും കണക്‌റ്റുചെയ്യില്ല." "%1$s സംരക്ഷിച്ചത്" "വൈഫൈ അസിസ്റ്റന്റ് മുഖേന കണക്‌റ്റുചെയ്തു" "%1$s വഴി ബന്ധിപ്പിച്ചു" "%1$s വഴി ലഭ്യം" "കണക്റ്റുചെയ്തിരിക്കുന്നു, ഇന്റർനെറ്റില്ല" "വിച്ഛേദിച്ചു" "വിച്‌ഛേദിക്കുന്നു..." "കണക്‌റ്റുചെയ്യുന്നു..." "കണക്റ്റുചെയ്‌തു" "ജോടിയാക്കുന്നു…" "കണ‌ക്റ്റുചെയ്‌തു (ഫോൺ ഇല്ല)" "കണക്‌റ്റുചെയ്‌തു (മീഡിയ ഇല്ല)" "കണക്റ്റുചെയ്‌തു (സന്ദേശ ആക്‌സസ്സില്ല)" "കണ‌ക്റ്റുചെ‌യ്തു (ഫോണോ മീഡിയയോ അല്ല)" "മീഡിയ ഓഡിയോ" "ഫോൺ ഓഡിയോ" "ഫയൽ കൈമാറൽ" "ഇൻപുട്ട് ഉപകരണം" "ഇന്റർനെറ്റ് ആക്‌സസ്സ്" "കോൺടാക്‌റ്റ് പങ്കിടൽ" "കോൺടാക്‌റ്റ് പങ്കിടലിനായി ഉപയോഗിക്കുക" "ഇന്റർനെറ്റ് കണക്ഷൻ പങ്കിടൽ" "ആക്‌സസ്സ് നിയന്ത്രിക്കുക" "SIM ആക്സസ്" "മീഡിയ ഓഡിയോയിലേക്ക് കണ‌ക്റ്റുചെയ്‌തു" "ഫോൺ ഓഡിയോയിൽ കണ‌ക്റ്റുചെ‌യ്‌തു" "ഫയൽ കൈമാറ്റ സെർവറിലേക്ക് കണ‌ക്റ്റുചെ‌യ്‌തു" "മാപ്പിലേക്ക് കണക്റ്റുചെയ്‌തു" "SAP-യിലേക്ക് ബന്ധിപ്പിച്ചു" "ഫയൽ കൈമാറ്റ സെർവറിൽ കണ‌ക്റ്റുചെയ്‌തിട്ടില്ല" "ഇൻപുട്ട് ഉപകരണത്തിൽ കണക്റ്റുചെയ്‌തു" "ഇന്റ‌ർനെറ്റ് ആക്‌‌സസ്സിനായി ഉപകരണത്തിൽ കണ‌ക്‌റ്റുചെയ്‌തു" "ഉപകരണവുമായി പ്രദേശിക ഇന്റ‌ർനെറ്റ്‌ കണക്ഷൻ പങ്കിടുന്നു" "ഇന്റ‌ർനെറ്റ് ആക്‌‌സസ്സിനായി ഉപയോഗിക്കുന്നു" "മാപ്പിനായി ഉപയോഗിക്കുക" "SIM ആക്സസിന് ഉപയോഗിക്കുക" "മീഡിയ ഓഡിയോയ്ക്കായി ഉപയോഗിക്കുക" "ഫോൺ ഓഡിയോയ്ക്കായി ഉപയോഗിക്കുക" "ഫയൽ കൈമാറ്റത്തിനായി ഉപയോഗിക്കുന്നു" "ഇൻപുട്ടിനായി ഉപയോഗിക്കുക" "ജോടിയാക്കുക" "ജോടിയാക്കുക" "റദ്ദാക്കുക" "കണക്‌റ്റു‌ചെയ്‌തിരിക്കുമ്പോൾ, ജോടിയാക്കുന്നത് നിങ്ങളുടെ കോൺടാക്‌റ്റുകളിലേക്കും കോൾ ചരിത്രത്തിലേക്കും ആക്‌സസ്സ് അനുവദിക്കുന്നു." "%1$s എന്നതുമായി ജോടിയാക്കാനായില്ല." "ഒരു തെറ്റായ പിൻ അല്ലെങ്കിൽ പാസ്‌കീ കാരണം %1$s എന്നതുമായി ജോടിയാക്കാനായില്ല." "%1$s എന്നതുമായി ആശയവിനിമയം നടത്താനായില്ല." "%1$s, ജോടിയാക്കൽ നിരസിച്ചു." "വൈഫൈ ഓഫാണ്." "വൈഫൈ വിച്ഛേദിച്ചു." "വൈഫൈ സിഗ്നൽ ഒരു ബാർ." "വൈഫൈ സിഗ്നൽ രണ്ട് ബാറുകൾ." "വൈഫൈ സിഗ്നൽ മൂന്ന് ബാറുകൾ." "വൈഫൈ മികച്ച സിഗ്‌നൽ." "Android OS" "നീക്കംചെയ്‌ത അപ്ലിക്കേഷനുകൾ" "നീക്കംചെയ്‌ത അപ്ലിക്കേഷനുകളും ഉപയോക്താക്കളും" "USB ടെതറിംഗ്" "പോർട്ടബിൾ ഹോട്ട്സ്‌പോട്ട്" "ബ്ലൂടൂത്ത് ടെതറിംഗ്" "ടെതറിംഗ്" "ടെതറിംഗും പോർട്ടബിൾ ഹോട്ട്സ്‌പോട്ടും" "എല്ലാ ഔദ്യോഗിക ആപ്‌സും" "അതിഥി" "അജ്ഞാതം" "ഉപയോക്താവ്: %1$s" "സ്ഥിരമായ ചിലവ സജ്ജീകരിച്ചു" "സ്ഥിരമായൊന്നും സജ്ജീകരിച്ചിട്ടില്ല" "ടെക്‌സ്റ്റ്-ടു-സ്‌പീച്ച് ക്രമീകരണങ്ങൾ" "ടെക്‌സ്റ്റ്-ടു-സ്‌പീച്ച് ഔട്ട്‌പുട്ട്" "വായന നിരക്ക്" "വാചകം പറയുന്ന വേഗത" "പിച്ച്" "സിന്തസൈസ് ചെയ്ത സംസാരത്തിന്റെ സ്വരഭേദത്തെ ബാധിക്കുന്നു" "ഭാഷ" "സി‌സ്റ്റം ഭാഷ ഉപയോഗിക്കുക" "ഭാഷ തിരഞ്ഞെടുത്തിട്ടില്ല" "സംഭാഷണ വാചകത്തിന് ഭാഷാ-നിർദ്ദിഷ്‌ട ശബ്ദം സജ്ജമാക്കുന്നു" "ഒരു ഉദാഹരണം കേൾക്കുക" "സംഭാഷണത്തിന്റെ ഒരു ഹ്രസ്വ പ്രകടനം പ്ലേ ചെയ്യുക" "വോയ്‌സ് ഡാറ്റ ഇൻസ്റ്റാളുചെയ്യുക" "സംഭാഷണ സിന്തസിസ്സിന് ആവശ്യമായ വോയ്‌സ് ഡാറ്റ ഇൻസ്റ്റാൾ ചെയ്യുക" "പാസ്‌വേഡുകൾ, ക്രെഡിറ്റ് കാർഡ് നമ്പറുകൾ എന്നിവ പോലുള്ള വ്യക്തിഗതമായ ഡാറ്റയുൾപ്പെടെ നിങ്ങൾ സംസാരിക്കുന്ന എല്ലാ വാചകവും ഈ സംഭാഷണ സിന്തസിസ് എഞ്ചിന് ശേഖരിക്കാനായേക്കും. ഇത് %s എഞ്ചിനിൽ നിന്നും വരുന്നു. ഈ സംഭാഷണ സിന്തസിസ് എഞ്ചിൻ ഉപയോഗിക്കുന്നത് പ്രവർത്തനക്ഷമമാക്കണോ?" "ടെക്‌സ്‌റ്റ്-ടു-സ്‌പീച്ച് ഔട്ട്‌പുട്ടിനായി ഈ ഭാഷയ്‌ക്ക് പ്രവർത്തിക്കുന്ന ഒരു നെറ്റ്‌വർക്ക് കണക്ഷൻ ആവശ്യമാണ്." "സംഭാഷണം ഒരുമിച്ചുചേർക്കുന്നതിനുള്ള ഒരുദാഹരണമാണിത്" "സ്ഥിര ഭാഷാ സ്ഥിതിവിവരക്കണക്കുകൾ" "%1$s ഭാഷയെ പൂർണ്ണമായും പിന്തുണയ്‌ക്കുന്നു" "%1$s ഭാഷയ്‌ക്ക് നെറ്റ്‌വർക്ക് കണക്ഷൻ ആവശ്യമാണ്" "%1$s ഭാഷയെ പിന്തുണയ്‌ക്കുന്നില്ല" "പരിശോധിക്കുന്നു…" "%s എന്നതിനായുള്ള ക്രമീകരണങ്ങൾ" "എഞ്ചിൻ ക്രമീകരണങ്ങൾ സമാരംഭിക്കുക" "തിരഞ്ഞെടുത്ത എഞ്ചിൻ" "പൊതുവായ കാര്യങ്ങൾ" "സംസാരത്തിന്റെ ശബ്ദനില പുനഃക്രമീകരിക്കുക" "ടെക്‌സ്റ്റ് സംസാരിക്കപ്പെടുന്ന ശബ്ദനില \'ഡിഫോൾട്ടി\'ലേക്ക് പുനഃക്രമീകരിക്കുക." "വളരെ കുറഞ്ഞ വേഗത്തിൽ" "കുറഞ്ഞ വേഗത്തിൽ" "സാധാരണ വേഗത്തിൽ" "വേഗത്തിൽ" "കൂടുതൽ വേഗത്തിൽ" "വളരെ വേഗത്തിൽ" "ശീഘ്രം" "വളരെ ശീഘ്രം" "ഏറ്റവും വേഗത്തിൽ" "പ്രൊഫൈൽ തിരഞ്ഞെടുക്കുക" "വ്യക്തിഗതം" "ഔദ്യോഗികം" "ഡെവലപ്പർ ഓ‌പ്ഷനുകൾ" "ഡെവലപ്പർ ഓ‌പ്ഷനുകൾ പ്രവർത്തനക്ഷമമാക്കുക" "അപ്ലിക്കേഷൻ വികസനത്തിന് ഓപ്ഷനുകൾ സജ്ജീകരിക്കുക" "ഈ ഉപയോക്താവിനായി ഡെവലപ്പർ ഓപ്‌ഷനുകൾ ലഭ്യമല്ല" "ഈ ഉപയോക്താവിനായി VPN ക്രമീകരണങ്ങൾ ലഭ്യമല്ല" "ഈ ഉപയോക്താവിനായി ടെതറിംഗ് ക്രമീകരണങ്ങൾ ലഭ്യമല്ല" "ആക്‌സസ്സ് പോയിന്റ് നെയിം ക്രമീകരണങ്ങൾ ഈ ഉപയോക്താവിനായി ലഭ്യമല്ല" "USB ഡീബഗ്ഗിംഗ്" "USB കണ‌ക്റ്റുചെയ്‌തിരിക്കുമ്പോൾ ഡീബഗ് മോഡ്" "USB ഡീബഗ്ഗിംഗ് അംഗീകാരം പിൻവലിക്കുക" "ബഗ് റിപ്പോർട്ട് കുറുക്കുവഴി" "ബഗ് റിപ്പോർട്ട് എടുക്കുന്നതിന് പവർ മെനുവിൽ ഒരു ബട്ടൺ കാണിക്കുക" "സജീവമായി തുടരുക" "ചാർജ്ജുചെയ്യുമ്പോൾ സ്‌ക്രീൻ ഒരിക്കലും സുഷുപ്തിയിലാകില്ല" "ബ്ലൂടൂത്ത് HCI സ്‌നൂപ്പ് ലോഗ് സജീവമാക്കൂ" "ഒരു ഫയലിൽ എല്ലാ ബ്ലൂടൂത്ത് HCI പാക്കറ്റുകളും ക്യാപ്‌ചർ ചെയ്യുക" "OEM അൺലോക്കുചെയ്യൽ" "അൺലോക്കാകാൻ ബൂട്ട്‌ലോഡറിനെ അനുവദിക്കുക" "OEM അൺലോക്കുചെയ്യൽ അനുവദിക്കണോ?" "മുന്നറിയിപ്പ്: ഈ ക്രമീകരണം ഓണായിരിക്കുമ്പോൾ, ഉപകരണ സുരക്ഷാ ഫീച്ചറുകൾ ഈ ഉപകരണത്തിൽ പ്രവർത്തിക്കില്ല." "മോക്ക്‌ലൊക്കേഷൻ ആപ്പ് തിരഞ്ഞെടുക്കൂ" "വ്യാജ ലൊക്കേഷൻ ആപ്പ് സജ്ജമാക്കിയിട്ടില്ല" "വ്യാജ ലൊക്കേഷൻ ആപ്പ്: %1$s" "നെറ്റ്‍വര്‍ക്കിംഗ്" "വയർലെസ് ഡിസ്‌പ്ലേ സർട്ടിഫിക്കേഷൻ" "വൈഫൈ വെർബോസ് ലോഗിംഗ് പ്രവർത്തനക്ഷമമാക്കുക" "സെല്ലുലാർ ഹാൻഡ്ഓവറിലേക്ക് വൈഫൈ അഗ്രസ്സീവാക്കുക" "എപ്പോഴും വൈഫൈ റോം സ്‌‌കാൻ അനുവദിക്കൂ" "സെല്ലുലാർ ഡാറ്റ എല്ലായ്‌പ്പോഴും സജീവം" "അബ്‌സൊല്യൂട്ട് വോളിയം പ്രവർത്തനരഹിതമാക്കുക" "വയർലെസ് ഡിസ്‌പ്ലേ സർട്ടിഫിക്കേഷനായി ഓപ്‌ഷനുകൾ ദൃശ്യമാക്കുക" "വൈഫൈ പിക്കറിൽ ഓരോ SSID RSSI പ്രകാരം കാണിക്കാൻ വൈഫൈ ലോഗിംഗ് നില വർദ്ധിപ്പിക്കുക" "പ്രവർത്തനക്ഷമമായിരിക്കുമ്പോൾ, വൈഫൈ സിഗ്‌നൽ കുറവായിരിക്കുന്ന സമയത്ത് സെല്ലുലാറിലേക്ക് ഡാറ്റ കണക്ഷൻ മുഖേന കൈമാറുന്നതിൽ വൈഫൈ കൂടുതൽ പ്രവർത്തനക്ഷമമാകും" "ഇന്റർഫേസിലെ ഡാറ്റ ട്രാഫിക്ക് സാന്നിദ്ധ്യത്തിന്റെ കണക്ക് അടിസ്ഥാനമാക്കി വൈഫൈ റോം സ്‌കാനുകൾ അനുവദിക്കുക/അനുവദിക്കാതിരിക്കുക" "ലോഗർ ബഫർ വലുപ്പം" "ഓരോ ലോഗ് ബഫറിനും വലുപ്പം തിരഞ്ഞെടുക്കൂ" "USB കോൺഫിഗറേഷൻ തിരഞ്ഞെടുക്കൂ" "USB കോൺഫിഗറേഷൻ തിരഞ്ഞെടുക്കൂ" "വ്യാജ ലൊക്കേഷനുകൾ അനുവദിക്കുക" "വ്യാജ ലൊക്കേഷനുകൾ അനുവദിക്കുക" "ആട്രിബ്യൂട്ട് പരിശോധന കാണൽ സജീവമാക്കൂ" "പുതിയ Android DHCP ക്ലയന്റിനുപകരം Lollipop-ൽ നിന്ന് DHCP ക്ലയന്റ് ഉപയോഗിക്കുക." "വൈഫൈ സജീവമാണെങ്കിലും, മൊബൈൽ ഡാറ്റ സജീവമായി നിർത്തുക (വേഗത്തിൽ നെറ്റ്‌വർക്ക് മാറുന്നതിനായി)." "USB ഡീബഗ്ഗുചെയ്യാൻ അനുവദിക്കണോ?" "USB ഡീബഗ്ഗിംഗ് വികസന ആവശ്യകതകൾക്ക് മാത്രമുള്ളതാണ്. നിങ്ങളുടെ കമ്പ്യൂട്ടറിനും ഉപകരണത്തിനുമിടയിൽ ഡാറ്റ പകർത്തുന്നതിനും അറിയിപ്പില്ലാതെ തന്നെ നിങ്ങളുടെ ഉപകരണത്തിൽ അപ്ലിക്കേഷനുകൾ ഇൻസ്‌റ്റാളുചെയ്യുന്നതിനും ലോഗ് ഡാറ്റ റീഡുചെയ്യുന്നതിനും ഇത് ഉപയോഗിക്കുക." "നിങ്ങൾ മുമ്പ് അംഗീകരിച്ച എല്ലാ കമ്പ്യൂട്ടറുകളിൽ നിന്നും USB ഡീബഗ്ഗുചെയ്യുന്നതിനുള്ള ആക്‌സസ്സ് പിൻവലിക്കണോ?" "വികസന ക്രമീകരണങ്ങൾ അനുവദിക്കണോ?" "ഈ ക്രമീകരണങ്ങൾ വികസന ഉപയോഗത്തിന് മാത്രമായുള്ളതാണ്. അവ നിങ്ങളുടെ ഉപകരണവും അതിലെ അപ്ലിക്കേഷനുകളും തകരാറിലാക്കുന്നതിനോ തെറ്റായി പ്രവർത്തിക്കുന്നതിനോ ഇടയാക്കാം." "USB വഴി ആപ്സ് പരിശോധിച്ചുറപ്പിക്കൂ" "കേടാക്കുന്ന പ്രവർത്തനരീതിയുള്ള ADB/ADT വഴി ഇൻസ്റ്റാളുചെയ്‌ത അപ്ലിക്കേഷനുകൾ പരിശോധിക്കുക." "അസ്വീകാര്യമായ തരത്തിൽ ഉയർന്ന വോളിയമോ ശബ്ദ നിയന്ത്രണത്തിന്റെ അഭാവമോ പോലെ, വിദൂര ഉപകരണങ്ങളുമായി ബന്ധപ്പെട്ട വോളിയം പ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ, Bluetooth അബ്‌സൊല്യൂട്ട് വോളിയം ഫീച്ചർ പ്രവർത്തനരഹിതമാക്കുന്നു." "പ്രാദേശിക ടെർമിനൽ" "പ്രാദേശിക ഷെൽ ആക്‌സസ് നൽകുന്ന ടെർമിനൽ അപ്ലിക്കേഷൻ പ്രവർത്തനക്ഷമമാക്കുക" "HDCP പരിശോധന" "HDCP ചെക്കിംഗ്‌രീതി സജ്ജമാക്കുക" "ഡീബഗ് ചെയ്യുന്നു" "ഡീബഗ് അപ്ലിക്കേഷൻ തിരഞ്ഞെടുക്കുക" "ഡീബഗ് അപ്ലിക്കേഷനുകളൊന്നും സജ്ജമാക്കിയിട്ടില്ല" "ഡീബഗ്ഗുചെയ്യൽ അപ്ലിക്കേഷൻ: %1$s" "ആപ്പ് തിരഞ്ഞെടുക്കൂ" "ഒന്നുമില്ല" "ഡീബഗ്ഗറിനായി കാത്തിരിക്കുക" "ഡീബഗ്ഗുചെയ്‌ത അപ്ലിക്കേഷൻ നിർവ്വഹണത്തിനുമുമ്പായി അറ്റാച്ചുചെയ്യുന്നതിന് ഡീബഗ്ഗറിനായി കാത്തിരിക്കുന്നു." "ഇൻപുട്ട്" "ഡ്രോയിംഗ്" "ഹാർഡ്‌വെയർ ത്വരിതപ്പെടുത്തിയ റെൻഡർ ചെയ്യൽ" "മീഡിയ" "മോണിറ്ററിംഗ്" "ഫോഴ്സ്‌മോഡ് സജീവമാക്കി" "പ്രധാന ത്രെഡിൽ അപ്ലിക്കേഷനുകൾ ദൈർഘ്യമേറിയ പ്രവർത്തനങ്ങൾ നടത്തുമ്പോൾ സ്‌ക്രീൻ ഫ്ലാഷ് ചെയ്യുക" "പോയിന്റർ ലൊക്കേഷൻ" "സ്‌ക്രീൻ ഓവർലേ നിലവിലെ ടച്ച് ഡാറ്റ ദൃശ്യമാക്കുന്നു" "ടാപ്പുകൾ കാണിക്കുക" "ടാപ്പുകൾക്ക് ദൃശ്യ ഫീഡ്ബാക്ക് കാണിക്കുക" "സർഫേസ് അപ്‌ഡേറ്റ് കാണിക്കൂ" "മുഴുവൻ വിൻഡോ സർഫേസുകളും അപ്‌ഡേറ്റുചെയ്‌തുകഴിയുമ്പോൾ അവ ഫ്ലാഷുചെയ്യുക" "GPU കാഴ്ച അപ്‌ഡേറ്റ് കാണിക്കൂ" "GPU ഉപയോഗിച്ച് വലിക്കുമ്പോൾ വിൻഡോകൾക്കുള്ളിൽ കാഴ്‌ചകൾ ഫ്ലാഷുചെയ്യുക" "ഹാർഡ്‌വെയർ ലേയർ അപ്‌ഡേറ്റ് കാണിക്കൂ" "ഹാർഡ്‌വെയർ ലേയറുകളുടെ അപ്‌ഡേറ്റുകൾ പൂർത്തിയാകുമ്പോൾ അവ പച്ച നിറത്തിൽ പ്രകാശിപ്പിക്കുക" "GPU ഓവർഡ്രോ ഡീബഗ്ഗുചെയ്യുക" "HW ഓവർലേ നിഷ്ക്രിയമാക്കൂ" "സ്‌ക്രീൻ കമ്പോസിറ്റുചെയ്യലിനായി എല്ലായ്‌പ്പോഴും GPU ഉപയോഗിക്കുക" "വർണ്ണ സ്‌പെയ്‌സ് പ്രവർത്തിപ്പിക്കുക" "OpenGL ട്രെയ്‌സ് സജീവമാക്കൂ" "USB ഓഡിയോ റൂട്ടിംഗ് പ്രവർത്തനരഹിതമാക്കുക" "USB ഓഡിയോ പെരിഫറലുകളിലേക്കുള്ള യാന്ത്രിക റൂട്ടിംഗ് പ്രവർത്തനരഹിതമാക്കുക" "ലേഔട്ട് ബൗണ്ട് കാണിക്കൂ" "ക്ലിപ്പ് ബൗണ്ടുകൾ, മാർജിനുകൾ തുടങ്ങിയവ ദൃശ്യമാക്കുക" "RTL ലേഔട്ട് ഡയറക്ഷൻ നിർബന്ധമാക്കുക" "എല്ലാ ഭാഷകൾക്കുമായി സ്‌ക്രീൻ ലേഔട്ട് ഡയറക്ഷൻ RTL-ലേക്ക് നിർബന്ധമാക്കുക" "CPU ഉപയോഗം ദൃശ്യമാക്കുക" "സ്ക്രീൻ ഓവർലേ നിലവിലെ CPU ഉപയോഗം ദൃശ്യമാക്കുന്നു" "GPU റെൻഡറിംഗ് ഫോഴ്സ്ചെയ്യുക" "2d ഡ്രോയിംഗിനായുള്ള നിരബന്ധിത GPU ഉപയോഗം" "4x MSAA നിർബന്ധമാക്കുക" "OpenGL ES 2.0 അപ്ലിക്കേഷനുകളിൽ 4x MSAA പ്രവർത്തനക്ഷമമാക്കുക" "ചതുരാകൃതിയിലല്ലാത്ത ക്ലിപ്പ്‌പ്രവർത്തനം ഡീബഗുചെയ്യൂ" "പ്രൊഫൈൽ GPU റെൻഡർചെയ്യൽ" "വിൻഡോ ആനിമേഷൻ സ്‌കെയിൽ" "സംക്രമണ ആനിമേഷൻ സ്‌കെയിൽ" "ആനിമേറ്റർ ദൈർഘ്യ സ്‌കെയിൽ" "രണ്ടാം ഡിസ്‌പ്ലേകൾ പ്രവർത്തിപ്പിക്കുക" "അപ്ലിക്കേഷനുകൾ" "പ്രവർത്തനങ്ങൾ സൂക്ഷിക്കരുത്" "ഉപയോക്താവ് ഉപേക്ഷിക്കുന്നതിനനുസരിച്ച് എല്ലാ പ്രവർത്തനങ്ങളും നശിപ്പിക്കുക" "പശ്ചാത്തല പ്രോസ‌സ്സ് പരിധി" "എല്ലാ ANR-കളും ദൃശ്യമാക്കുക" "പ‌ശ്ചാത്തല അപ്ലിക്കേഷനുകൾക്ക് അപ്ലിക്കേഷൻ പ്രതികരിക്കുന്നില്ല എന്ന ഡയലോഗ് കാണിക്കുക" "ബാഹ്യമായതിൽ നിർബന്ധിച്ച് അനുവദിക്കുക" "മാനിഫെസ്റ്റ് മൂല്യങ്ങൾ പരിഗണിക്കാതെ, ബാഹ്യ സ്റ്റോറേജിലേക്ക് എഴുതപ്പെടുന്നതിന് ഏതൊരു ആപ്പിനെയും യോഗ്യമാക്കുന്നു" "വലിപ്പം മാറ്റാൻ പ്രവർത്തനങ്ങളെ നിർബന്ധിക്കുക" "മാനിഫെസ്റ്റ് മൂല്യങ്ങൾ പരിഗണിക്കാതെ, എല്ലാ ആക്ടിവിറ്റികളെയും മൾട്ടി-വിൻഡോയ്ക്കായി വലിപ്പം മാറ്റുക." "ഫ്രീഫോം വിൻഡോകൾ പ്രവർത്തനക്ഷമമാക്കുക" "പരീക്ഷണാത്മക ഫ്രീഫോം വിൻഡോകൾക്കുള്ള പിന്തുണ പ്രവർത്തനക്ഷമമാക്കുക." "ഡെ‌സ്‌ക്ടോപ്പ് ബാക്കപ്പ് പാസ്‌വേഡ്" "ഡെസ്‌ക്‌ടോപ്പ് പൂർണ്ണ ബാക്കപ്പുകൾ നിലവിൽ പരിരക്ഷിച്ചിട്ടില്ല" "ഡെസ്‌ക്‌ടോപ്പ് പൂർണ്ണ ബാക്കപ്പുകൾക്കായി പാസ്‌വേഡുകൾ മാറ്റാനോ നീക്കംചെയ്യാനോ ടാപ്പുചെയ്യുക" "പുതിയ ബാക്കപ്പ് പാസ്‌വേഡ് സജ്ജമാക്കി" "പുതിയ പാസ്‌വേഡും സ്ഥിരീകരണവും പൊരുത്തപ്പെടുന്നില്ല" "ബാക്കപ്പ് പാസ്‌വേഡ് സജ്ജമാക്കുന്നതിൽ പരാജയപ്പെട്ടു" "വൈബ്രന്റ് (സ്ഥിരമായത്)" "സ്വാഭാവികം" "സ്റ്റാന്‍ഡേര്‍ഡ്" "മെച്ചപ്പെടുത്തിയ വര്‍ണ്ണങ്ങൾ" "നമ്മൾ കാണുന്നത് പോലെയുള്ള സ്വാഭാവിക വർണ്ണങ്ങൾ" "ഡിജിറ്റൽ ഉള്ളടക്കത്തിനായി വർണ്ണങ്ങൾ ഒപ്റ്റിമൈസ് ചെയ്തു" "നിഷ്‌ക്രിയ ആപ്പ്‌സ്" "നിഷ്‌ക്രിയം. മാറ്റുന്നതിനു ടാപ്പുചെയ്യുക." "സജീവം. മാറ്റുന്നതിന് ടാപ്പുചെയ്യുക." "പ്രവർത്തിക്കുന്ന സേവനങ്ങൾ" "നിലവിൽ പ്രവർത്തിക്കുന്ന സേവങ്ങൾ കാണുക, നിയന്ത്രിക്കുക" "മൾട്ടിപ്രോസസ്സ് WebView" "WebView റെൻഡററുകൾ പ്രത്യേകമായി റൺ ചെയ്യുക" "WebView നടപ്പാക്കൽ" "WebView നടപ്പാക്കൽ സജ്ജമാക്കുക" "ഈ തിരഞ്ഞെടുപ്പിന് തുടർന്നങ്ങോട്ട് സാധുതയില്ല. വീണ്ടും ശ്രമിക്കുക." "ഫയൽ എൻക്രിപ്ഷനിലേക്ക് പരിവർത്തിപ്പിക്കുക" "പരിവർത്തിപ്പിക്കുക…" "ഇതിനകം തന്നെ ഫയൽ എൻക്രിപ്റ്റ് ചെയ്തു" "ഫയൽ അധിഷ്ഠിത എൻക്രിപ്ഷനിലേക്ക് പരിവർത്തിപ്പിക്കുന്നു" "ഡാറ്റാ വിഭജനം, ഫയൽ അധിഷ്ഠിത എൻക്രിപ്ഷനിലേക്ക് പരിവർത്തിപ്പിക്കുക.\n !!മുന്നറിയിപ്പ്!! ഇങ്ങനെ ചെയ്താൽ നിങ്ങളുടെ എല്ലാ ഡാറ്റയും മായ്ക്കപ്പെടും.\n ഈ ഫീച്ചറിപ്പോൾ ആൽഫാ ഘട്ടത്തിലാണ്, ശരിയായി പ്രവർത്തിച്ചേക്കില്ല.\n തുടരുന്നതിന് \'വൈപ്പുചെയ്ത് പരിവർത്തിപ്പിക്കുക...\' അമർത്തുക." "വൈപ്പുചെയ്ത് പരിവർത്തിപ്പിക്കുക…" "ചിത്ര വർണ്ണ മോഡ്" "sRGB ഉപയോഗിക്കുക" "പ്രവർത്തനരഹിതമാക്കി" "മോണോക്രോമസി" "വർണ്ണാന്ധത (ചുവപ്പ്-പച്ച‌)" "പ്രോട്ടാനോമലി (ചുവപ്പ്-പച്ച)" "ട്രിട്ടാനോമലി (നീല-മഞ്ഞ)" "വർണ്ണം ക്രമീകരിക്കൽ" "ഈ ഫീച്ചർ പരീക്ഷണാത്മകമായതിനാൽ പ്രകടനത്തെ ബാധിച്ചേക്കാം." "%1$s ഉപയോഗിച്ച് അസാധുവാക്കി" "ഏകദേശം %1$s ശേഷിക്കുന്നു" "%1$s ശേഷിക്കുന്നു" "%1$s - ഏകദേശം %2$s ശേഷിക്കുന്നു" "%1$s - %2$s ശേഷിക്കുന്നു" "%1$s - %2$s" "%1$s - പൂർണ്ണമായും ചാർജ്ജാകുന്നതിന്, %2$s" "%1$s - %2$s" "%1$s - AC-യിൽ പൂർണ്ണമായും ചാർജ്ജാകുന്നതിന്, %2$s" "%1$s - %2$s" "%1$s - USB വഴി പൂർണ്ണമായും ചാർജ്ജാകുന്നതിന്, %2$s" "%1$s - %2$s" "%1$s - വയർലെസ് വഴി പൂർണ്ണമായും ചാർജ്ജാകുന്നതിന്, %2$s" "%1$s - %2$s" "അജ്ഞാതം" "ചാർജ്ജുചെയ്യുന്നു" "AC-യിൽ ചാർജ്ജുചെയ്യുന്നു" "ചാർജ്ജുചെയ്യുന്നു" "USB-യിലൂടെ ചാർജ്ജുചെയ്യുന്നു" "ചാർജ്ജുചെയ്യുന്നു" "വയർലെസ്സ് കണക്ഷനിലൂടെ ചാർജ്ജുചെയ്യുന്നു" "ചാർജ്ജുചെയ്യുന്നു" "ചാർജ്ജുചെയ്യുന്നില്ല" "ചാർജ്ജുചെയ്യുന്നില്ല" "നിറഞ്ഞു" "അഡ്‌മിൻ നിയന്ത്രിക്കുന്നത്" "അഡ്‌മിനിസ്ട്രേറ്റർ പ്രവർത്തനക്ഷമമാക്കി" "അഡ്‌മിനിസ്ട്രേറ്റർ പ്രവർത്തനരഹിതമാക്കി" "ക്രമീകരണ ഹോം" "0%" "50%" "100%" "%1$s മുമ്പ്" "%1$s ശേഷിക്കുന്നു" "ചെറുത്" "ഡിഫോൾട്ട്" "വലുത്" "കൂടുതൽ വലുത്" "ഏറ്റവും വലുത്" "ഇഷ്ടാനുസൃതം ( %d )" "സഹായവും പ്രതികരണവും"