"കോൾ മാനേജുമെന്റ്"
"ഫോണ്‍"
"അജ്ഞാതം"
"മിസ്‌ഡ് കോൾ"
"മിസ്ഡ് ഔദ്യോഗിക കോൾ"
"മിസ്‌ഡ് കോളുകൾ"
"%s മിസ്‌ഡ് കോളുകൾ"
"%s എന്നതിൽ നിന്നുള്ള മിസ്‌ഡ് കോൾ"
"കോൾബാക്ക്"
"സന്ദേശം"
"കോൾ നിശബ്‌ദമാക്കി."
"സ്‌പീക്കർഫോൺ പ്രവർത്തനക്ഷമമാക്കി."
"ഇപ്പോൾ സംസാരിക്കാനാകില്ല. എന്തുചെയ്യുന്നു?"
"ഞാൻ നിങ്ങളെ ഉടൻ തിരിച്ചുവിളിക്കാം."
"ഞാൻ നിങ്ങളെ പിന്നീട് വിളിക്കാം."
"ഇപ്പോൾ സംസാരിക്കാനാകില്ല. എന്നെ പിന്നീട് വിളിക്കാമോ?"
"അതിവേഗ പ്രതികരണങ്ങൾ"
"പ്രതികരണം എഡിറ്റുചെയ്യൂ"
"ദ്രുത പ്രതികരണം"
"%s എന്നതിലേക്ക് സന്ദേശമയച്ചു."
"കോളിംഗ് അക്കൗണ്ട്"
"അടിയന്തിര കോളുകൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ."
"ഫോൺ അനുമതിയില്ലാതെ ഈ അപ്ലിക്കേഷന് ഔട്ട്‌ഗോയിംഗ് കോളുകൾ വിളിക്കാൻ കഴിയില്ല."
"ഒരു കോൾ ചെയ്യുന്നതിന്, സാധുതയുള്ള നമ്പർ നൽകുക."
"കോൾ ഇപ്പോൾ ചേർക്കാനാകില്ല."
"വോയ്‌സ്മെയിൽ നമ്പർ കാണുന്നില്ല"
"സിം കാർഡിൽ വോയ്‌സ്‌മെയിൽ നമ്പറൊന്നും സംഭരിച്ചിട്ടില്ല."
"നമ്പർ ചേർക്കുക"
"%s എന്നതിനെ നിങ്ങളുടെ ഡിഫോൾട്ട് ഫോൺ ആപ്പാക്കണോ?"
"ഡിഫോൾട്ട് ഫോൺ ആപ്പ് സജ്ജമാക്കുക"
"റദ്ദാക്കുക"
"%s ആപ്പിന് എല്ലാ തരത്തിലുമുള്ള കോളുകൾ ചെയ്യാനും നിയന്ത്രിക്കാനുമാവും. നിങ്ങൾക്ക് വിശ്വാസമുള്ള ആപ്‌സിനെ മാത്രമേ ഡിഫോൾട്ട് ഫോൺ ആപ്പായി സജ്ജമാക്കാവൂ."
"ബ്ലോക്കുചെയ്ത നമ്പറുകൾ"
"ബ്ലോക്കുചെയ്‌ത നമ്പറുകളിൽ നിന്ന് നിങ്ങൾക്ക് കോളുകളോ സന്ദേശങ്ങളോ ലഭിക്കില്ല."
"ഒരു നമ്പർ ചേർക്കുക"
"%1$s അൺബ്ലോക്കുചെയ്യണോ?"
"അൺബ്ലോക്കുചെയ്യുക"
"ഇനിപ്പറയുന്നതിൽ നിന്നുള്ള കോളുകളും ടെക്സ്റ്റുകളും ബ്ലോക്കുചെയ്യുക"
"ഫോൺ നമ്പർ"
"ബ്ലോക്കുചെയ്യുക"
"ബ്ലോക്കുചെയ്ത നമ്പറുകൾ ഉപകരണ ഉടമയ്ക്ക് മാത്രമേ കാണാനും മാനേജുചെയ്യാനും കഴിയൂ."
"അൺബ്ലോക്കുചെയ്യുക"
"ബ്ലോക്കുചെയ്യൽ താൽക്കാലികമായി ഓഫാണ്"
"നിങ്ങൾ ഒരു എമർജൻസി നമ്പർ ഡയൽ ചെയ്‌ത് കഴിയുമ്പോഴോ അതിലേക്ക് സന്ദേശമയച്ചുകഴിയുമ്പോഴോ, എമർജൻസി സേവനങ്ങൾ നിങ്ങളിലേക്ക് എത്തുമെന്ന് ഉറപ്പാക്കാൻ കോൾ ബ്ലോക്കിംഗ് ഓഫാക്കും."
"ഇപ്പോൾ വീണ്ടും പ്രവർത്തനക്ഷമമാക്കുക"
"%1$s ബ്ലോക്കുചെയ്‌തു"
"%1$s അൺബ്ലോക്കുചെയ്‌തു"
"അടിയന്തര നമ്പർ ബ്ലോക്കുചെയ്യാനാകുന്നില്ല."
"%1$s മുമ്പേതന്നെ ബ്ലോക്കുചെയ്‌തതാണ്."
"കോൾ ചെയ്യുന്നതിന് സ്വകാര്യ ഡയലർ ഉപയോഗിക്കുന്നു"
"%2$s എന്നയാളിൽ നിന്നുള്ള %1$s കോൾ"
"%2$s എന്നയാളിൽ നിന്നുള്ള %1$s വീഡിയോ കോൾ"
"കോൾ സ്വീകരിക്കുന്നത് നിങ്ങളുടെ %1$s കോൾ അവസാനിക്കാനിടയാക്കും"
"കോൾ സ്വീകരിക്കുന്നത് നിങ്ങളുടെ %1$s കോളുകൾ അവസാനിക്കാനിടയാക്കും"
"കോൾ സ്വീകരിക്കുന്നത് നിങ്ങളുടെ %1$s വീഡിയോ കോൾ അവസാനിക്കാനിടയാക്കും"
"കോൾ സ്വീകരിക്കുന്നത് നിങ്ങളുടെ നിലവിലുള്ള കോൾ അവസാനിക്കാനിടയാക്കും"
"കോൾ സ്വീകരിക്കുന്നത് നിങ്ങളുടെ നിലവിലുള്ള കോളുകൾ അവസാനിക്കാനിടയാക്കും"
"കോൾ സ്വീകരിക്കുന്നത് നിങ്ങളുടെ നിലവിലുള്ള വീഡിയോ കോൾ അവസാനിക്കാനിടയാക്കും"
"മറുപടി നൽകുക"
"നിരസിക്കുക"
"നിങ്ങളുടെ %1$s കോൾ കാരണം കോൾ ചെയ്യാനായില്ല."
"നിങ്ങളുടെ %1$s കോളുകൾ കാരണം കോൾ ചെയ്യാനായില്ല."
"മറ്റൊരു ആപ്പിലുള്ള കോൾ കാരണം കോൾ ചെയ്യാനായില്ല."
"ഇൻകമിംഗ് കോളുകൾ"
"മിസ്‌ഡ് കോളുകൾ"
"ഈ കോൾ ചെയ്യുന്നത് നിങ്ങളുടെ %1$s കോൾ അവസാനിക്കാനിടയാക്കും."